മർക്കോസ് 10:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “മോചനപത്രം എഴുതിയിട്ട് വിവാഹമോചനം ചെയ്തുകൊള്ളാൻ മോശ അനുവദിച്ചിട്ടുണ്ട്”+ എന്ന് അവർ പറഞ്ഞു. മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10:4 മോചനപത്രം: മത്ത 19:7-ന്റെ പഠനക്കുറിപ്പു കാണുക.
4 “മോചനപത്രം എഴുതിയിട്ട് വിവാഹമോചനം ചെയ്തുകൊള്ളാൻ മോശ അനുവദിച്ചിട്ടുണ്ട്”+ എന്ന് അവർ പറഞ്ഞു.