വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 10:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അവർ യരുശലേ​മിലേ​ക്കുള്ള വഴിയേ പോകു​ക​യാ​യി​രു​ന്നു. യേശു അവരുടെ മുന്നി​ലാ​യാ​ണു നടന്നി​രു​ന്നത്‌. അവർ ആകെ ആശ്ചര്യ​ഭ​രി​ത​രാ​യി​രു​ന്നു. അവരെ അനുഗ​മി​ച്ചി​രു​ന്ന​വർക്കോ ഭയം തോന്നി. വീണ്ടും യേശു പന്ത്രണ്ടു പേരെ* അടുത്ത്‌ വിളിച്ച്‌ തനിക്കു സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങളെ​ക്കു​റിച്ച്‌ അവരോ​ടു വിവരി​ച്ചു:+

  • മർക്കോസ്‌
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 10:32

      വഴിയും സത്യവും, പേ. 228

  • മർക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10:32

      യരുശലേമിലേക്കുള്ള വഴിയേ പോകുകയായിരുന്നു: സമുദ്രനിരപ്പിൽനിന്ന്‌ ഏകദേശം 750 മീ. (2,500 അടി) ഉയരത്തിലായിരുന്നു യരുശലേം നഗരം. ഇപ്പോൾ യേശുവും ശിഷ്യന്മാരും യോർദാൻ താഴ്‌വരയിൽ എത്തിനിൽക്കുകയായിരുന്നു. (മർ 10:1-ന്റെ പഠനക്കുറിപ്പു കാണുക.) സമുദ്രനിരപ്പിൽനിന്ന്‌ ഏകദേശം 400 മീ. (1,300 അടി) താഴെയായിരുന്നു ആ താഴ്‌വരയുടെ ഏറ്റവും താഴ്‌ന്ന ഭാഗം. അതുകൊണ്ട്‌ ഏകദേശം 1,000 മീ. (3,330 അടി) കയറ്റം കയറിയാൽ മാത്രമേ അവർക്ക്‌ യരുശലേമിൽ എത്താനാകുമായിരുന്നുള്ളൂ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക