മർക്കോസ് 12:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവ്’ എന്നു വിളിക്കുന്ന സ്ഥിതിക്ക്, ക്രിസ്‌തു എങ്ങനെ ദാവീദിന്റെ മകനാകും?”+ ആ വലിയ ജനക്കൂട്ടം യേശു പറയുന്നതെല്ലാം ആസ്വദിച്ച് കേട്ടുകൊണ്ടിരുന്നു. മർക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:37 വഴിയും സത്യവും, പേ. 252
37 ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവ്’ എന്നു വിളിക്കുന്ന സ്ഥിതിക്ക്, ക്രിസ്‌തു എങ്ങനെ ദാവീദിന്റെ മകനാകും?”+ ആ വലിയ ജനക്കൂട്ടം യേശു പറയുന്നതെല്ലാം ആസ്വദിച്ച് കേട്ടുകൊണ്ടിരുന്നു.