മർക്കോസ് 14:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 എന്നിട്ട് യേശു അൽപ്പം മുന്നോട്ടുപോയി കമിഴ്ന്നുവീണ്, കഴിയുമെങ്കിൽ ഈ കഷ്ടാനുഭവം* നീങ്ങിപ്പോകാൻ ഇടയാക്കേണമേ എന്നു പ്രാർഥിച്ചു. മർക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 14:35 വഴിയും സത്യവും, പേ. 282
35 എന്നിട്ട് യേശു അൽപ്പം മുന്നോട്ടുപോയി കമിഴ്ന്നുവീണ്, കഴിയുമെങ്കിൽ ഈ കഷ്ടാനുഭവം* നീങ്ങിപ്പോകാൻ ഇടയാക്കേണമേ എന്നു പ്രാർഥിച്ചു.