-
മർക്കോസ് 14:71വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
71 എന്നാൽ പത്രോസ് സ്വയം പ്രാകിക്കൊണ്ട്, “നിങ്ങൾ പറയുന്ന ഈ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു.
-
-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
സ്വയം പ്രാകിക്കൊണ്ട്: മത്ത 26:74-ന്റെ പഠനക്കുറിപ്പു കാണുക.
ആണയിട്ട് പറഞ്ഞു: മത്ത 26:74-ന്റെ പഠനക്കുറിപ്പു കാണുക.
-