വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 1:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 നിന്റെ ബന്ധുവായ എലിസ​ബ​ത്തും ഇപ്പോൾ ഗർഭി​ണി​യാണ്‌. വയസ്സായ എലിസ​ബ​ത്തിന്‌ ഒരു മകൻ ജനിക്കാൻപോ​കു​ന്നു. വന്ധ്യ എന്നു പറഞ്ഞി​രു​ന്ന​വൾക്ക്‌ ഇത്‌ ഇപ്പോൾ ആറാം മാസം.

  • ലൂക്കോസ്‌
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 1:36

      അനുകരിക്കുക, പേ. 170-171

      വീക്ഷാഗോപുരം,

      10/1/2008, പേ. 13

  • ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം
    യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ്‌ ഗൈഡ്‌
    • യേശുവിന്റെ ജനനം ഗബ്രി​യേൽ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (gnj 1 13:52–18:26)

  • ലൂക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 1:36

      നിന്റെ ബന്ധു: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ രൂപം (സിജെ​നിസ്‌) ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഒരു പ്രാവ​ശ്യ​മേ കാണു​ന്നു​ള്ളൂ. മറ്റു വാക്യ​ങ്ങ​ളിൽ ഇതേ പദം അല്‌പം വ്യത്യാ​സ​ത്തോ​ടെ​യാ​ണു (സിജെ​നെസ്‌) കാണു​ന്നത്‌. (ലൂക്ക 1:58; 21:16; പ്രവൃ 10:24; റോമ 9:3) രണ്ടു പദത്തിന്റെയും അർഥം “ബന്ധു” എന്നുത​ന്നെ​യാണ്‌. ഒരേ കുടും​ബ​ത്തി​ലോ വംശത്തി​ലോ പെട്ട അകന്ന ബന്ധുക്ക​ളെ​യും ഇതിനു കുറി​ക്കാ​നാ​കും. മറിയ​യും എലിസ​ബ​ത്തും ബന്ധുക്ക​ളാ​യി​രു​ന്നെ​ങ്കി​ലും അവർ തമ്മിലുള്ള ബന്ധം എന്താ​ണെന്നു തിരു​വെ​ഴു​ത്തു​കൾ കൃത്യ​മാ​യി പറയു​ന്നില്ല. സെഖര്യ​യും എലിസ​ബ​ത്തും ലേവി​ഗോ​ത്ര​ത്തിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു. എന്നാൽ യോ​സേ​ഫും മറിയ​യും യഹൂദാ​ഗോ​ത്ര​ക്കാ​രാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ മറിയ​യും എലിസ​ബ​ത്തും അടുത്ത ബന്ധുക്ക​ളാ​യി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക