വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 1:75
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 75 ജീവിതകാലം മുഴുവൻ വിശ്വ​സ്‌ത​തയോ​ടും നീതിയോ​ടും കൂടെ നിർഭയം ദൈവ​ത്തി​നു വിശു​ദ്ധസേ​വനം ചെയ്യാൻ നമുക്കു പദവി ലഭിക്കും.

  • ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം
    യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ്‌ ഗൈഡ്‌
    • സെഖര്യ പ്രവചി​ക്കു​ന്നു (gnj 1 27:15–30:56)

  • ലൂക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 1:75

      ദൈവ​ത്തി​നു വിശു​ദ്ധ​സേ​വനം ചെയ്യാൻ: ഇവിടെ കാണുന്ന ലാറ്റ്രി​യോ എന്ന ഗ്രീക്കു​ക്രി​യ​യു​ടെ അടിസ്ഥാ​നാർഥം “സേവി​ക്കുക” എന്നാണ്‌. തിരു​വെ​ഴു​ത്തു​ക​ളിൽ ഈ പദം, ദൈവ​ത്തി​നാ​യി ചെയ്യുന്ന സേവന​ത്തെ​യോ ദൈവത്തിന്റെ ആരാധ​ന​യു​മാ​യി ബന്ധപ്പെട്ട സേവന​ങ്ങ​ളെ​യോ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മത്ത 4:10; ലൂക്ക 4:8; പ്രവൃ 7:7, അടിക്കു​റിപ്പ്‌; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) കൂടാതെ, വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലോ ദേവാ​ല​യ​ത്തി​ലോ ആരാധന അർപ്പി​ക്കു​ന്ന​തി​നെ​യോ വിശു​ദ്ധ​സേ​വനം ചെയ്യു​ന്ന​തി​നെ​യോ കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10). ചില സന്ദർഭ​ങ്ങ​ളി​ലെ​ങ്കി​ലും വ്യാജാ​രാ​ധ​ന​യോ​ടു ബന്ധപ്പെ​ട്ടും ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. അവിട​ങ്ങ​ളിൽ ഇതു കുറി​ക്കു​ന്നത്‌, സ്രഷ്ടാ​വി​നു പകരം സൃഷ്ടി​കൾക്കു സേവനം ചെയ്യു​ന്ന​തി​നെ​യാണ്‌, അഥവാ അവയെ ആരാധി​ക്കു​ന്ന​തി​നെ​യാണ്‌.​—പ്രവൃ 7:42; റോമ 1:25.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക