-
ലൂക്കോസ് 2:44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
44 കൂടെ യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ യേശുവുണ്ടായിരിക്കുമെന്നാണ് അവർ കരുതിയത്. എന്നാൽ ഒരു ദിവസത്തെ യാത്ര കഴിഞ്ഞപ്പോൾ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അവർ യേശുവിനെ തിരയാൻതുടങ്ങി.
-
-
ലോകത്തിന്റെ യഥാർഥവെളിച്ചംയേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ റഫറൻസ് ഗൈഡ്
-
-
12 വയസ്സുള്ള യേശു ദേവാലയത്തിൽ (gnj 1 1:04:00–1:09:40)
-