വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 4:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 യേശു അവരോ​ടു പറഞ്ഞു: “‘വൈദ്യാ, ആദ്യം സ്വന്തം അസുഖം മാറ്റുക’ എന്ന പഴഞ്ചൊ​ല്ലു പറഞ്ഞു​കൊ​ണ്ട്‌ നിങ്ങൾ എന്റെ അടുത്ത്‌ വരും. ‘കഫർന്നഹൂമിൽ+ നീ കുറെ കാര്യങ്ങൾ ചെയ്‌തെന്നു ഞങ്ങൾ കേട്ടു. അതൊക്കെ നിന്റെ ഈ സ്വന്തനാ​ട്ടി​ലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു പറയു​മെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.”

  • ലൂക്കോസ്‌
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 4:23

      വഴിയും സത്യവും, പേ. 56

      വീക്ഷാഗോപുരം,

      10/1/1987, പേ. 8

  • ലൂക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4:23

      പഴഞ്ചൊല്ല്‌: അഥവാ “പഴമൊ​ഴി; ദൃഷ്ടാ​ന്തകഥ; ദൃഷ്ടാന്തം.” ഇതിന്റെ ഗ്രീക്കു​പ​ദ​മായ പരബൊ​ളേ​യു​ടെ അക്ഷരാർഥം “അരികിൽ (ചേർത്ത്‌) വെക്കുക” എന്നാണ്‌. ഇതിന്‌ ഒരു ദൃഷ്ടാ​ന്ത​ക​ഥ​യെ​യോ പഴഞ്ചൊ​ല്ലി​നെ​യോ ദൃഷ്ടാ​ന്ത​ത്തെ​യോ അർഥമാക്കാനാകും.​—മത്ത 13:3-ന്റെ പഠനക്കു​റി​പ്പു കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക