-
ലൂക്കോസ് 5:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ആ വള്ളങ്ങളിലൊന്നിൽ യേശു കയറി. അതു ശിമോന്റേതായിരുന്നു. വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ യേശു ശിമോനോട് ആവശ്യപ്പെട്ടു. പിന്നെ യേശു അതിൽ ഇരുന്ന് ജനക്കൂട്ടത്തെ പഠിപ്പിക്കാൻതുടങ്ങി.
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അതിൽ ഇരുന്ന് ജനക്കൂട്ടത്തെ പഠിപ്പിക്കാൻ തുടങ്ങി: മത്ത 13:2-ന്റെ പഠനക്കുറിപ്പു കാണുക.
-