-
ലൂക്കോസ് 5:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 എല്ലാവരും വിസ്മയിച്ച് ദൈവത്തെ സ്തുതിക്കാൻതുടങ്ങി. അവർ ഭയഭക്തിയോടെ, “അതിശയിപ്പിക്കുന്ന കാര്യങ്ങളാണു നമ്മൾ ഇന്നു കണ്ടത്” എന്നു പറഞ്ഞു.
-