-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
വലതുകൈ ശോഷിച്ച: യേശു ഈ മനുഷ്യനെ ശബത്തിൽ സുഖപ്പെടുത്തിയതിനെക്കുറിച്ച് മൂന്നു സുവിശേഷയെഴുത്തുകാർ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വലതുകൈയാണു ശോഷിച്ചിരുന്നത് അഥവാ തളർന്നുപോയിരുന്നത് എന്നു രേഖപ്പെടുത്തിയതു ലൂക്കോസ് മാത്രമാണ്. (മത്ത 12:10; മർ 3:1) മത്തായിയും മർക്കോസും പറയാത്ത വൈദ്യശാസ്ത്രപരമായ വിശദാംശങ്ങൾ പലപ്പോഴും ലൂക്കോസ് നൽകിയിട്ടുണ്ട്. സമാനമായ ഒരു ഉദാഹരണത്തിന്, ലൂക്ക 22:50, 51-നെ മത്ത 26:51-ഉം മർ 14:47-ഉം ആയി താരതമ്യം ചെയ്യുക.—“ലൂക്കോസ്—ആമുഖം കാണുക.”
-