ലൂക്കോസ് 7:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യേശുവിനെക്കുറിച്ച് കേട്ട സൈനികോദ്യോഗസ്ഥൻ, വന്ന് തന്റെ അടിമയെ സുഖപ്പെടുത്തുമോ എന്നു ചോദിക്കാൻ ജൂതന്മാരുടെ ചില മൂപ്പന്മാരെ* യേശുവിന്റെ അടുത്തേക്ക് അയച്ചു. ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:3 ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 70
3 യേശുവിനെക്കുറിച്ച് കേട്ട സൈനികോദ്യോഗസ്ഥൻ, വന്ന് തന്റെ അടിമയെ സുഖപ്പെടുത്തുമോ എന്നു ചോദിക്കാൻ ജൂതന്മാരുടെ ചില മൂപ്പന്മാരെ* യേശുവിന്റെ അടുത്തേക്ക് അയച്ചു.