-
ലൂക്കോസ് 7:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഞാനും അധികാരത്തിൻകീഴിലുള്ളയാളാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഞാൻ ഒരാളോട്, ‘പോകൂ’ എന്നു പറഞ്ഞാൽ അയാൾ പോകും. വേറൊരാളോട്, ‘വരൂ’ എന്നു പറഞ്ഞാൽ അയാൾ വരും. എന്റെ അടിമയോട്, ‘ഇതു ചെയ്യ്’ എന്നു പറഞ്ഞാൽ അയാൾ അതു ചെയ്യും.”
-