ലൂക്കോസ് 8:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അതുകൊണ്ട് അവർ ചെന്ന്, “ഗുരുവേ, ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും” എന്നു പറഞ്ഞ് യേശുവിനെ ഉണർത്തി. യേശു എഴുന്നേറ്റ് കാറ്റിനെയും ശക്തമായ തിരകളെയും ശാസിച്ചു. അവ അടങ്ങി. എല്ലാം ശാന്തമായി.+ ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:24 വഴിയും സത്യവും, പേ. 113
24 അതുകൊണ്ട് അവർ ചെന്ന്, “ഗുരുവേ, ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും” എന്നു പറഞ്ഞ് യേശുവിനെ ഉണർത്തി. യേശു എഴുന്നേറ്റ് കാറ്റിനെയും ശക്തമായ തിരകളെയും ശാസിച്ചു. അവ അടങ്ങി. എല്ലാം ശാന്തമായി.+