-
ലൂക്കോസ് 8:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 (ആ മനുഷ്യനിൽനിന്ന് പുറത്ത് വരാൻ യേശു അശുദ്ധാത്മാവിനോടു* കല്പിച്ചതായിരുന്നു കാരണം. പല പ്രാവശ്യം ആ അശുദ്ധാത്മാവ് അയാളെ ബാധിച്ചിരുന്നു.*+ എത്ര വട്ടം വിലങ്ങും ചങ്ങലകളും ഇട്ട് ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിട്ടും അതെല്ലാം തകർത്ത അയാളെ ഭൂതം ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു.)
-