ലൂക്കോസ് 8:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 യേശു അയാളോട്, “നിന്റെ പേര് എന്താണ്” എന്നു ചോദിച്ചപ്പോൾ, “ലഗ്യോൻ”* എന്ന് അയാൾ പറഞ്ഞു. കാരണം അനേകം ഭൂതങ്ങൾ അയാളിൽ കടന്നിരുന്നു. ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:30 വീക്ഷാഗോപുരം,4/1/1990, പേ. 8 ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8:30 ലഗ്യോൻ: മർ 5:9-ന്റെ പഠനക്കുറിപ്പു കാണുക.
30 യേശു അയാളോട്, “നിന്റെ പേര് എന്താണ്” എന്നു ചോദിച്ചപ്പോൾ, “ലഗ്യോൻ”* എന്ന് അയാൾ പറഞ്ഞു. കാരണം അനേകം ഭൂതങ്ങൾ അയാളിൽ കടന്നിരുന്നു.