-
ലൂക്കോസ് 8:47വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
47 ഇനിയൊന്നും മറച്ചുവെച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ സ്‌ത്രീ വിറച്ചുകൊണ്ട് ചെന്ന് യേശുവിന്റെ കാൽക്കൽ വീണു. എന്നിട്ട് യേശുവിനെ തൊട്ടത് എന്തിനാണെന്നും ഉടൻതന്നെ രോഗം മാറിയത് എങ്ങനെയെന്നും എല്ലാവരും കേൾക്കെ വെളിപ്പെടുത്തി.
-