ലൂക്കോസ് 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ട് പോകുന്നതുവരെ ആ വീട്ടിൽ താമസിക്കുക.+ ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9:4 ആ വീട്ടിൽ താമസിക്കുക: മർ 6:10-ന്റെ പഠനക്കുറിപ്പു കാണുക.