ലൂക്കോസ് 11:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയ+ യേശു അവരോടു പറഞ്ഞു: “ആളുകൾ പരസ്‌പരം പോരടിക്കുന്ന രാജ്യം നശിച്ചുപോകും. ആളുകൾ പരസ്‌പരം പോരടിക്കുന്ന വീടും വീണുപോകും.
17 അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയ+ യേശു അവരോടു പറഞ്ഞു: “ആളുകൾ പരസ്‌പരം പോരടിക്കുന്ന രാജ്യം നശിച്ചുപോകും. ആളുകൾ പരസ്‌പരം പോരടിക്കുന്ന വീടും വീണുപോകും.