-
ലൂക്കോസ് 19:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 അവർ അദ്ദേഹത്തോട്, ‘യജമാനനേ, അയാൾക്കു പത്തു മിന ഉണ്ടല്ലോ’ എന്നു പറഞ്ഞു.—
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
—: തുടർന്നുള്ള വാക്കുകൾ മറ്റൊരാളുടേതാണെന്നു മനസ്സിലാക്കാൻ ഈ വര വായനക്കാരനെ സഹായിക്കുന്നു. 26-ാം വാക്യത്തിൽ കാണുന്നത് അടിമകളുടെ യജമാനന്റെ വാക്കുകളാണ്.
-