ലൂക്കോസ് 19:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 അവർ നിന്നെയും നിന്റെ മതിൽക്കെട്ടിനുള്ളിൽ കഴിയുന്ന നിന്റെ മക്കളെയും നിലംപരിചാക്കും.+ ഒരു കല്ലിന്മേൽ അവർ മറ്റൊരു കല്ല് അവശേഷിപ്പിക്കില്ല.+ കാരണം നീ നിന്റെ പരിശോധനാകാലം തിരിച്ചറിഞ്ഞില്ല.” ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:44 വീക്ഷാഗോപുരം (പൊതുപതിപ്പ്),നമ്പർ 2 2018, പേ. 8-9 ‘നിശ്വസ്‌തം’, പേ. 188 ന്യായവാദം, പേ. 61-62
44 അവർ നിന്നെയും നിന്റെ മതിൽക്കെട്ടിനുള്ളിൽ കഴിയുന്ന നിന്റെ മക്കളെയും നിലംപരിചാക്കും.+ ഒരു കല്ലിന്മേൽ അവർ മറ്റൊരു കല്ല് അവശേഷിപ്പിക്കില്ല.+ കാരണം നീ നിന്റെ പരിശോധനാകാലം തിരിച്ചറിഞ്ഞില്ല.”