-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
വാക്കുകൾ: അഥവാ “സമർഥമായി സംസാരിക്കാനുള്ള കഴിവ്.” അക്ഷ. “വായ്.” സംസാരിക്കുന്ന വാക്കുകൾ, സംസാരിക്കാനുള്ള കഴിവ് എന്നൊക്കെയുള്ള അർഥത്തിലാണു സ്റ്റോമ എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
-