-
ലൂക്കോസ് 22:60വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
60 എന്നാൽ പത്രോസ് അയാളോട്, “താങ്കൾ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല” എന്നു പറഞ്ഞു. പത്രോസ് അതു പറഞ്ഞുതീർന്നില്ല, അതിനു മുമ്പേ കോഴി കൂകി.
-