-
യോഹന്നാൻ 1:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 പിറ്റേന്നു യോഹന്നാൻ തന്റെ രണ്ടു ശിഷ്യന്മാരോടൊപ്പം നിൽക്കുമ്പോൾ
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യോഹന്നാൻ തന്റെ രണ്ടു ശിഷ്യന്മാരോടൊപ്പം: സ്നാപകയോഹന്നാന്റെ ആ രണ്ടു ശിഷ്യന്മാരിൽ ഒരാൾ ‘ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്’ ആയിരുന്നു.—യോഹ 1:40-ന്റെ പഠനക്കുറിപ്പു കാണുക.
-