വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 1:40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 40 യോഹന്നാൻ പറഞ്ഞതു കേട്ട്‌ യേശു​വി​നെ അനുഗ​മിച്ച രണ്ടു പേരിൽ ഒരാൾ ശിമോൻ പത്രോ​സി​ന്റെ സഹോ​ദ​ര​നായ അന്ത്ര​യോ​സാണ്‌.+

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 1:40

      രണ്ടു പേരിൽ ഒരാൾ: ഇവിടെ പറഞ്ഞി​രി​ക്കുന്ന ‘രണ്ടു പേർ’ യോഹ 1:35-ലെ രണ്ടു ശിഷ്യ​ന്മാർത​ന്നെ​യാണ്‌. അവരിൽ പേരു പറഞ്ഞി​ട്ടി​ല്ലാത്ത ശിഷ്യൻ, സെബെ​ദി​യു​ടെ മകനും ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാ​യി​രി​ക്കാം. (മത്ത 4:21; മർ 1:19; ലൂക്ക 5:10) ഇങ്ങനെ​യൊ​രു നിഗമ​ന​ത്തി​ലെ​ത്താ​നുള്ള കാരണങ്ങൾ ഇവയാണ്‌: സ്വന്തം പേര്‌ വെളി​പ്പെ​ടു​ത്താ​തി​രി​ക്കു​ന്നത്‌ ഈ സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രന്റെ ഒരു രീതി​യാണ്‌. ഇനി, അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേര്‌ കാണാൻ പ്രതീ​ക്ഷി​ക്കു​ന്നി​ട​ത്തും അദ്ദേഹം ആ പേര്‌ ഉപയോ​ഗി​ച്ചി​ട്ടില്ല. മാത്രമല്ല, സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ “സ്‌നാ​പകൻ” എന്ന വിശേ​ഷണം ഒഴിവാ​ക്കി “യോഹ​ന്നാൻ” എന്നു മാത്രമേ വിളി​ച്ചി​ട്ടു​മു​ള്ളൂ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക