-
യോഹന്നാൻ 2:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 പെസഹാപ്പെരുന്നാളിന്റെ സമയത്ത് യരുശലേമിൽവെച്ച് യേശു കാണിച്ച അടയാളങ്ങൾ കണ്ടിട്ട് അനേകം ആളുകൾ യേശുവിന്റെ നാമത്തിൽ വിശ്വാസമർപ്പിച്ചു.
-