യോഹന്നാൻ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദൈവം മകനെ ലോകത്തേക്ക് അയച്ചത് അവൻ ലോകത്തെ വിധിക്കാനല്ല, അവനിലൂടെ ലോകം രക്ഷ നേടാനാണ്.+ യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:17 വഴിയും സത്യവും, പേ. 44 വീക്ഷാഗോപുരം,4/15/1992, പേ. 10 യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3:17 വിധിക്കുക: അഥവാ “കുറ്റം വിധിക്കുക.” യഹോവ തന്റെ മകനെ അയച്ചതു ലോകത്തെ അഥവാ മനുഷ്യകുലത്തെ കുറ്റം വിധിക്കാനല്ല പകരം വിശ്വസിക്കുന്നവരെ സ്നേഹപൂർവം രക്ഷിക്കാനാണ്.—യോഹ 3:16; 2പത്ര 3:9.
3:17 വിധിക്കുക: അഥവാ “കുറ്റം വിധിക്കുക.” യഹോവ തന്റെ മകനെ അയച്ചതു ലോകത്തെ അഥവാ മനുഷ്യകുലത്തെ കുറ്റം വിധിക്കാനല്ല പകരം വിശ്വസിക്കുന്നവരെ സ്നേഹപൂർവം രക്ഷിക്കാനാണ്.—യോഹ 3:16; 2പത്ര 3:9.