-
യോഹന്നാൻ 6:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 അപ്പോൾ യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: മോശ നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നില്ല. എന്നാൽ എന്റെ പിതാവ് സ്വർഗത്തിൽനിന്ന് ശരിക്കുള്ള അപ്പം നിങ്ങൾക്കു തരുന്നു.
-