വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 6:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 ദൈവത്തിന്റെ അപ്പമോ, സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വന്ന്‌ ലോക​ത്തി​നു ജീവൻ നൽകു​ന്ന​വ​നാണ്‌.”

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6:33

      ലോകം: ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ, കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മനുഷ്യ​കു​ലത്തെ മൊത്ത​ത്തി​ലോ അതിന്റെ ഒരു ഭാഗ​ത്തെ​യോ കുറി​ക്കാ​നാണ്‌. (യോഹ 1:10-ന്റെ പഠനക്കു​റി​പ്പു കാണുക.) യോഹ 1:29-ൽ ദൈവ​ത്തി​ന്റെ കുഞ്ഞാ​ടായ യേശു “ലോക​ത്തി​ന്റെ പാപം” നീക്കി​ക്ക​ള​യു​ന്ന​താ​യി പറയുന്നു. ഇനി, മനുഷ്യ​കു​ല​ത്തി​നു ജീവനും അനു​ഗ്ര​ഹ​ങ്ങ​ളും ചൊരി​യാൻ യഹോവ ഉപയോ​ഗി​ക്കു​ന്നതു യേശു​വി​നെ ആയതു​കൊ​ണ്ടാണ്‌, യോഹ 6:33-ൽ യേശു​വി​നെ ദൈവ​ത്തി​ന്റെ അപ്പം എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക