യോഹന്നാൻ 6:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 “ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമാണ്”+ എന്നു യേശു പറഞ്ഞതുകൊണ്ട് ജൂതന്മാർ യേശുവിന് എതിരെ പിറുപിറുക്കാൻതുടങ്ങി.
41 “ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമാണ്”+ എന്നു യേശു പറഞ്ഞതുകൊണ്ട് ജൂതന്മാർ യേശുവിന് എതിരെ പിറുപിറുക്കാൻതുടങ്ങി.