വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 6:59
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 59 കഫർന്നഹൂമിലെ ഒരു സിന​ഗോ​ഗിൽ* പഠിപ്പി​ക്കുമ്പോ​ഴാ​ണു യേശു ഇതൊക്കെ പറഞ്ഞത്‌.

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6:59

      സിന​ഗോഗ്‌: മറ്റൊരു സാധ്യത, “പൊതു​സ​ദസ്സ്‌.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സുന​ഗോ​ഗേ എന്ന ഗ്രീക്കു​നാ​മ​ത്തി​ന്റെ അക്ഷരാർഥം “വിളിച്ചുകൂട്ടൽ; കൂടി​വ​രവ്‌” എന്നൊ​ക്കെ​യാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മിക്ക​പ്പോ​ഴും ആ പദം കുറിക്കുന്നത്‌, ജൂതന്മാർ തിരു​വെ​ഴു​ത്തു വായി​ക്കാ​നും പഠിപ്പി​ക്കാ​നും പ്രസം​ഗി​ക്കാ​നും പ്രാർഥി​ക്കാ​നും കൂടി​വ​ന്നി​രുന്ന കെട്ടി​ട​ത്തെ​യോ സ്ഥലത്തെ​യോ ആണ്‌. (പദാവലി കാണുക.) ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം, പൊതു​ജ​ന​ങ്ങൾക്കു പ്രവേ​ശ​ന​മു​ണ്ടാ​യി​രുന്ന എല്ലാ തരം പൊതു​സ​ദ​സ്സു​ക​ളെ​യും കുറി​ക്കാൻ വിശാ​ല​മായ അർഥത്തിൽ ഉപയോ​ഗി​ക്കാ​റു​ണ്ടെ​ങ്കി​ലും, യേശു സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്നതു മോശ​യു​ടെ നിയമ​ത്തിൻകീ​ഴി​ലാ​യി​രുന്ന ജൂതന്മാ​രോ​ടാ​യ​തു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ അത്‌ ഒരു ‘സിന​ഗോ​ഗി​നെ​യാ​ണു’ കുറി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക