വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 7:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “ആ മനുഷ്യൻ എവിടെ” എന്നു ചോദി​ച്ചുകൊണ്ട്‌ ജൂതന്മാർ ഉത്സവത്തി​നി​ടെ യേശു​വി​നെ അന്വേ​ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7:11

      ജൂതന്മാർ: കൂടാ​രോ​ത്സ​വ​ത്തി​നാ​യി യരുശ​ലേ​മിൽ കൂടിവന്ന ജൂതജ​ന​തയെ മൊത്ത​ത്തി​ലാ​യി​രി​ക്കാം ഇവിടെ “ജൂതന്മാർ” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ അതു ജൂതമ​ത​നേ​താ​ക്ക​ന്മാർ ആയിരി​ക്കാ​നും സാധ്യ​ത​യുണ്ട്‌.​—യോഹ 7:1-ന്റെ പഠനക്കു​റി​പ്പു കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക