-
യോഹന്നാൻ 7:45വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
45 ഭടന്മാർ മുഖ്യപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുത്ത് മടങ്ങിച്ചെന്നു. പരീശന്മാർ അവരോട്, “നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്താണ്” എന്നു ചോദിച്ചു.
-