14 അപ്പോൾ യേശു പറഞ്ഞു: “ഞാൻതന്നെ എന്നെക്കുറിച്ച് സാക്ഷി പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം ഞാൻ എവിടെനിന്ന് വന്നെന്നും എവിടേക്കു പോകുന്നെന്നും എനിക്ക് അറിയാം.+ എന്നാൽ ഞാൻ എവിടെനിന്ന് വന്നെന്നും എവിടേക്കു പോകുന്നെന്നും നിങ്ങൾക്ക് അറിയില്ല.