യോഹന്നാൻ 10:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ആരും അത് എന്നിൽനിന്ന് പിടിച്ചുവാങ്ങുന്നതല്ല, എനിക്കുതന്നെ തോന്നിയിട്ട് കൊടുക്കുന്നതാണ്. ജീവൻ കൊടുക്കാനും വീണ്ടും ജീവൻ നേടാനും എനിക്ക് അധികാരമുണ്ട്.+ എന്റെ പിതാവാണ് ഇത് എന്നോടു കല്പിച്ചിരിക്കുന്നത്.” യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:18 പടച്ചവന്റെ മാർഗനിർദേശം, പേ. 21
18 ആരും അത് എന്നിൽനിന്ന് പിടിച്ചുവാങ്ങുന്നതല്ല, എനിക്കുതന്നെ തോന്നിയിട്ട് കൊടുക്കുന്നതാണ്. ജീവൻ കൊടുക്കാനും വീണ്ടും ജീവൻ നേടാനും എനിക്ക് അധികാരമുണ്ട്.+ എന്റെ പിതാവാണ് ഇത് എന്നോടു കല്പിച്ചിരിക്കുന്നത്.”