-
യോഹന്നാൻ 11:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 മറിയ യേശു നിൽക്കുന്ന സ്ഥലത്ത് എത്തി. യേശുവിനെ കണ്ടപ്പോൾ കാൽക്കൽ വീണ് യേശുവിനോട്, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു” എന്നു പറഞ്ഞു.
-