വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 11:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 മരിച്ചയാൾ പുറത്ത്‌ വന്നു. അയാളു​ടെ കൈകാ​ലു​കൾ തുണി​കൊ​ണ്ട്‌ ചുറ്റി​യി​രു​ന്നു. മുഖം ഒരു തുണി​കൊ​ണ്ട്‌ മൂടി​യി​രു​ന്നു. യേശു അവരോ​ടു പറഞ്ഞു: “അവന്റെ കെട്ട്‌ അഴിക്കൂ. അവൻ പോകട്ടെ.”

  • യോഹന്നാൻ
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 11:44

      ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 30

      ഉണരുക!,

      10/2007, പേ. 29

      ന്യായവാദം, പേ. 337

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11:44

      മുഖം ഒരു തുണി​കൊണ്ട്‌ മൂടി​യി​രു​ന്നു: ശവസം​സ്‌കാ​ര​ത്തി​നാ​യി, സുഗന്ധ​ദ്ര​വ്യ​ങ്ങൾ ഇട്ട്‌ ശരീരം വൃത്തി​യുള്ള ഒരു ലിനൻ തുണി​യിൽ പൊതി​യുന്ന രീതി ജൂതന്മാർക്കു​ണ്ടാ​യി​രു​ന്നു. ഇതു പക്ഷേ ഈജി​പ്‌തു​കാർ ചെയ്‌തി​രു​ന്ന​തു​പോ​ലെ ശവശരീ​രം അഴുകാ​തെ സൂക്ഷി​ക്കാ​നാ​യി​രു​ന്നില്ല. (ഉൽ 50:3; മത്ത 27:59; മർ 16:1; യോഹ 19:39, 40) ലാസറി​ന്റെ മുഖം മൂടി​യി​രുന്ന തുണി, അദ്ദേഹം ഉയിർത്തെ​ഴു​ന്നേറ്റ്‌ കല്ലറയിൽനിന്ന്‌ പുറത്തു​വ​ന്ന​പ്പോ​ഴും ഉണ്ടായി​രു​ന്നു. ഇവിടെ “തുണി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സൗദാ​രി​യൊൻ എന്ന ഗ്രീക്കു​പദം, ഒരു തൂവാ​ല​യെ​യോ മുഖവും ശരീര​വും ഒക്കെ തേച്ചു​കു​ളി​ക്കാൻ ഉപയോ​ഗി​ക്കുന്ന ചെറിയ തുണി​ക്ക​ഷ​ണ​ത്തെ​യോ ആണ്‌ കുറി​ക്കു​ന്നത്‌. യോഹ 20:7-ൽ ‘യേശു​വി​ന്റെ തലയി​ലു​ണ്ടാ​യി​രുന്ന തുണി​യെ​ക്കു​റിച്ച്‌’ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പദം കാണാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക