യോഹന്നാൻ 11:57 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 57 എന്നാൽ യേശു എവിടെയുണ്ടെന്ന് ആർക്കെങ്കിലും വിവരം കിട്ടിയാൽ അത് അറിയിക്കണമെന്നു മുഖ്യപുരോഹിതന്മാരും പരീശന്മാരും ഉത്തരവിട്ടിരുന്നു. യേശുവിനെ പിടിക്കാനായിരുന്നു* അവരുടെ പദ്ധതി.
57 എന്നാൽ യേശു എവിടെയുണ്ടെന്ന് ആർക്കെങ്കിലും വിവരം കിട്ടിയാൽ അത് അറിയിക്കണമെന്നു മുഖ്യപുരോഹിതന്മാരും പരീശന്മാരും ഉത്തരവിട്ടിരുന്നു. യേശുവിനെ പിടിക്കാനായിരുന്നു* അവരുടെ പദ്ധതി.