വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 12:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഇപ്പോൾ ഞാൻ ആകെ അസ്വസ്ഥ​നാണ്‌.+ ഞാൻ എന്തു പറയാൻ? പിതാവേ, ഈ നാഴികയിൽനിന്ന്‌* എന്നെ രക്ഷി​ക്കേ​ണമേ.+ എങ്കിലും ഇതിനുവേ​ണ്ടി​യാ​ണ​ല്ലോ ഞാൻ ഈ നാഴി​ക​യിലേക്കു വന്നിരി​ക്കു​ന്നത്‌.

  • യോഹന്നാൻ
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 12:27

      വഴിയും സത്യവും, പേ. 241

      വീക്ഷാഗോപുരം,

      8/15/2010, പേ. 11

      9/15/2000, പേ. 18

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12:27

      ഞാൻ: അഥവാ “എന്റെ ദേഹി.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ മുഴു​വ്യ​ക്തി​യെ​യും കുറി​ക്കു​ന്നു. അതു​കൊണ്ട്‌ “എന്റെ ദേഹി” എന്ന പദപ്ര​യോ​ഗത്തെ, “ഞാൻ എന്ന മുഴു​വ്യ​ക്തി​യും” എന്നോ “ഞാൻ” എന്നു മാത്ര​മോ പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും.​—പദാവ​ലി​യിൽ “ദേഹി” കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക