യോഹന്നാൻ 12:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 നിങ്ങൾ വെളിച്ചത്തിന്റെ പുത്രന്മാരാകാൻ+ വെളിച്ചമുള്ളപ്പോൾ വെളിച്ചത്തിൽ വിശ്വാസമർപ്പിക്കുക.” ഇതു പറഞ്ഞിട്ട് യേശു അവിടെനിന്ന് പോയി, അവരുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞു. യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:36 വഴിയും സത്യവും, പേ. 242 വീക്ഷാഗോപുരം,4/15/2008, പേ. 32
36 നിങ്ങൾ വെളിച്ചത്തിന്റെ പുത്രന്മാരാകാൻ+ വെളിച്ചമുള്ളപ്പോൾ വെളിച്ചത്തിൽ വിശ്വാസമർപ്പിക്കുക.” ഇതു പറഞ്ഞിട്ട് യേശു അവിടെനിന്ന് പോയി, അവരുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞു.