-
യോഹന്നാൻ 14:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നത് എന്തും ഞാൻ ചെയ്തുതരും.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ചോദിക്കുന്നത്: ചില പുരാതന കൈയെഴുത്തുപ്രതികൾ ഈ പരിഭാഷയെയാണു പിന്താങ്ങുന്നത്. മാത്രമല്ല യോഹ 15:16; 16:23 എന്നിവയിലെ വാക്കുകളുമായും ഇതു യോജിക്കുന്നു. എന്നാൽ മറ്റു ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് “എന്നോടു ചോദിക്കുന്നത്” എന്നാണു കാണുന്നത്.
-