യോഹന്നാൻ 16:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വാസ്‌തവത്തിൽ, നിങ്ങളുടെ പ്രയോജനത്തിനാണു ഞാൻ പോകുന്നത്. ഞാൻ പോയില്ലെങ്കിൽ സഹായി+ നിങ്ങളുടെ അടുത്ത് വരില്ല. പോയാലോ ഞാൻ സഹായിയെ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കും. യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:7 വഴിയും സത്യവും, പേ. 278 വീക്ഷാഗോപുരം,4/15/2008, പേ. 323/15/1993, പേ. 15, 18 ത്രിത്വം, പേ. 22 യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16:7 സഹായി: യോഹ 14:16-ന്റെ പഠനക്കുറിപ്പു കാണുക.
7 വാസ്‌തവത്തിൽ, നിങ്ങളുടെ പ്രയോജനത്തിനാണു ഞാൻ പോകുന്നത്. ഞാൻ പോയില്ലെങ്കിൽ സഹായി+ നിങ്ങളുടെ അടുത്ത് വരില്ല. പോയാലോ ഞാൻ സഹായിയെ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കും.