യോഹന്നാൻ 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പിതാവിന്റേതെല്ലാം എന്റേതാണ്.+ എന്നിൽനിന്ന് ലഭിക്കുന്നത് ആത്മാവ് നിങ്ങളെ അറിയിക്കും എന്നു ഞാൻ പറഞ്ഞത് അതുകൊണ്ടാണ്.
15 പിതാവിന്റേതെല്ലാം എന്റേതാണ്.+ എന്നിൽനിന്ന് ലഭിക്കുന്നത് ആത്മാവ് നിങ്ങളെ അറിയിക്കും എന്നു ഞാൻ പറഞ്ഞത് അതുകൊണ്ടാണ്.