-
യോഹന്നാൻ 16:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 അവർ ഇങ്ങനെയും പറഞ്ഞു: “‘കുറച്ച് കഴിഞ്ഞാൽ’ എന്നു യേശു ഈ പറയുന്നതിന്റെ അർഥം എന്താണ്? എന്തിനെക്കുറിച്ചാണാവോ യേശു സംസാരിക്കുന്നത്?”
-