-
യോഹന്നാൻ 16:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 അങ്ങയ്‌ക്ക് എല്ലാം അറിയാമെന്നും ആരും പ്രത്യേകിച്ചൊന്നും ചോദിക്കാതെതന്നെ അവരുടെ മനസ്സിലുള്ളത് എന്താണെന്ന് അങ്ങ് അറിയുന്നെന്നും ഞങ്ങൾക്കു മനസ്സിലായി. അതുകൊണ്ട് അങ്ങ് ദൈവത്തിന്റെ അടുത്തുനിന്ന് വന്നതാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.”
-