വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 17:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അങ്ങ്‌ അവനു നൽകിയിട്ടുള്ളവർക്കെല്ലാം+ അവൻ നിത്യ​ജീ​വൻ കൊടുക്കേണ്ടതിന്‌+ എല്ലാ മനുഷ്യ​രു​ടെ മേലും അങ്ങ്‌ പുത്രന്‌ അധികാ​രം കൊടു​ത്തി​രി​ക്കു​ന്ന​ല്ലോ.+

  • യോഹന്നാൻ
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 17:2

      വഴിയും സത്യവും, പേ. 280

      വീക്ഷാഗോപുരം,

      10/15/2013, പേ. 27

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17:2

      എല്ലാ മനുഷ്യ​രും: അക്ഷ. “എല്ലാ മാംസ​വും.” ഇതേ പദപ്ര​യോ​ഗം ലൂക്ക 3:6-ലും ഉണ്ട്‌. അതാകട്ടെ യശ 40:5-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. യശ 40:5-ന്റെ എബ്രാ​യ​പാ​ഠ​ത്തി​ലും ഇതേ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​പ്ര​യോ​ഗം കാണാം.​—യോഹ 1:14-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക