യോഹന്നാൻ 18:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യേശു ഇങ്ങനെ പറഞ്ഞപ്പോൾ അരികെ നിന്നിരുന്ന ഭടന്മാരിൽ ഒരാൾ യേശുവിന്റെ മുഖത്ത് അടിച്ചിട്ട്,+ “ഇങ്ങനെയാണോ മുഖ്യപുരോഹിതനോട് ഉത്തരം പറയുന്നത്” എന്നു ചോദിച്ചു.
22 യേശു ഇങ്ങനെ പറഞ്ഞപ്പോൾ അരികെ നിന്നിരുന്ന ഭടന്മാരിൽ ഒരാൾ യേശുവിന്റെ മുഖത്ത് അടിച്ചിട്ട്,+ “ഇങ്ങനെയാണോ മുഖ്യപുരോഹിതനോട് ഉത്തരം പറയുന്നത്” എന്നു ചോദിച്ചു.