യോഹന്നാൻ 18:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ബന്ധിച്ച നിലയിൽത്തന്നെ, അന്നാസ് യേശുവിനെ മഹാപുരോഹിതനായ കയ്യഫയുടെ അടുത്തേക്ക് അയച്ചു.+ യോഹന്നാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 18:24 ‘നല്ല ദേശം’, പേ. 30-31 യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18:24 മഹാപുരോഹിതനായ കയ്യഫയുടെ അടുത്തേക്ക്: കയ്യഫയുടെ വീടു സ്ഥിതി ചെയ്തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.
18:24 മഹാപുരോഹിതനായ കയ്യഫയുടെ അടുത്തേക്ക്: കയ്യഫയുടെ വീടു സ്ഥിതി ചെയ്തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.