യോഹന്നാൻ 18:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ശിമോൻ പത്രോസ് തീ കാഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോൾ അവർ, “താങ്കളും അയാളുടെ ഒരു ശിഷ്യനല്ലേ” എന്നു ചോദിച്ചു. പത്രോസ് അതു നിഷേധിച്ചുകൊണ്ട്, “അല്ല” എന്നു പറഞ്ഞു.+
25 ശിമോൻ പത്രോസ് തീ കാഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോൾ അവർ, “താങ്കളും അയാളുടെ ഒരു ശിഷ്യനല്ലേ” എന്നു ചോദിച്ചു. പത്രോസ് അതു നിഷേധിച്ചുകൊണ്ട്, “അല്ല” എന്നു പറഞ്ഞു.+